Interior Design Archive

ഗണപതി ജനിച്ചു, വീട്ടിലേയ്ക്ക് വന്‍ ഭക്ത ജന പ്രവാഹം, വീഡിയോ കാണൂ

ഗണപതിയുടെ മുഖവുമായി ഒരു കുട്ടിയുടെ ജനനം. യൂ ടൂബ് വീഡിയോയും ഓണ്‍ ലൈന്‍ ചാനലില്‍ വന്ന വാര്‍ത്തയും ചുവടെ കൊടുക്കുന്നു. സാക്ഷാല്‍ പരമശിവന്റെയും പാര്‍വ്വതിയുടെയും മകനായ ഗണപതി നോര്‍വേജിയന്‍ ദമ്പതികള്‍ക്ക് ജനിച്ചു. സംഗതി സത്യമാണ് ഇപ്പോള്‍ ഇവരുടെ വീട്ടിലേക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ പ്രവാഹമാണ്. കുട്ടി പകുതി മനുഷ്യന്റെയും പകുതി ആനയുടെയും ശരീരത്തോടെയാണ്

നിങ്ങളുടെ ലക്ഷ്യം വിദേശത്ത് ഒരു ജോലിയാണോ ? എങ്കിൽ ഈ 15 കാര്യങ്ങൾ നിങ്ങളെ സഹായിക്കും, ഉറപ്പ്‌!

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാ ചെറുപ്പക്കാരുടേയും ആഗ്രഹം ആണ് വിദേശത്ത് ഒരു ജോലി ലഭിയ്ക്കുക എന്നത്. അതിനായി ധാരാളം ആളുകള്‍ വിദേശത്തേയ്ക്ക് എത്തുന്നും ഉണ്ട്. ദിനം പ്രതി ഇതിന്റെ എണ്ണത്തില്‍ നല്ല വര്‍ദ്ധനവും ഉണ്ടാകുന്നുണ്ട്. എക്സ്പീരിയൻസ് ഉള്ളവരാണെങ്കിലും ഇല്ലാത്തവരാണെങ്കിലും പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്റെയും എന്റെ പരിചയത്തിലുള്ളവരുടെയും അഭിപ്രായങ്ങളും പരിചയ

പ്രളയത്തെ പേടിക്കാതെ ഇനി കിടന്നുറങ്ങാം! അഞ്ചു ലക്ഷത്തിനു 3 നില വീട് നിർമിച്ച് ജി ശങ്കർ, പരമാവധി ഷെയര്‍ ചെയ്യൂ

പ്രളയം നമുക്കുണ്ടാക്കിയ നഷ്ടം ഓര്‍ക്കാന്‍ കൂടി വയ്യ. പ്രളയത്തെ അതിജീവിയ്ക്കാന്‍ ഇത്ര ചെലവ് കുറച്ചൊരു വീട് അതും അത്ഭുതം തന്നെയാണ്. ആര്‍ക്കിടെക്റ്റ് ശങ്കര്‍ സാറിന് ഒരു ബുഗ് സല്യൂട്ട്. മനോരമ റിപ്പോര്‍ട്ട് ചെയ്ത ഫീച്ചര്‍ താഴെ കൊടുക്കുന്നു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനു വഴികാട്ടിയായി പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന അഞ്ചുലക്ഷം രൂപയുടെ വീടുമായി

ആറര ലക്ഷം രൂപയ്ക്ക് രണ്ടാഴ്ച്ച കൊണ്ട് പ്രളയത്തെ പ്രതിരോധിക്കുന്ന വീട് റെഡി

പ്രളയവും പ്രകൃതി ക്ഷോഭവും മഴയും എല്ലാം നമ്മുടെ നാടിനെ പിടിച്ച് കുലുക്കിയപ്പോള്‍ ഒരുപാട് പേര്‍ക്ക് ഒരുപാട് നാശ നഷ്ടങ്ങള്‍ ഉണ്ടായി. അതില്‍ ഒരു വിഭാഗത്തിന് കിടപ്പാടം പോലും ഇല്ലാതായി. വീട് നഷ്ടമായവര്‍ക്ക് പണിയാന്‍ ഒരു ചെലവു കുറഞ്ഞ മാതൃക ഒരുക്കിയിരിയ്ക്കുകയാണ് വടകര തണല്‍ ചാരിറ്റബിള്‍ പ്രസ്ഥാനം. വിവരങ്ങള്‍ മനോരമയില്‍ കൊടുത്തിരിയ്ക്കുന്നത് ഇങ്ങനെ.

വെറും 3 മണിക്കൂര്‍ ചെലവ് 25000 രൂപ, കണ്മുന്നില്‍ ഒരു കിടിലന്‍ വീട് റെഡി

മൂന്നു മണിക്കൂറിനുള്ളില്‍ കയറി കിടക്കാന്‍ ഒരു വീട്, ചെലവ് വരുന്നത് 25000 രൂപയും കേട്ടവരേയും കണ്ടവരേയും ഞെട്ടിച്ചിരിയ്ക്കുകയാണ് ഇവര്‍. മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലേയ്ക്ക് കടക്കാം. കൺമുന്നിൽ മൂന്നു മണിക്കൂറിനുള്ളിൽ വീട് ഉയർന്നപ്പോൾ കനകദാസും ഷിജിയും ഒരു നിമിഷത്തേക്ക് പ്രളയം മറന്നു. തലചായ്ക്കാൻ തൽക്കാലമെങ്കിലും ഒരിടമായി. ട്രഫോഡ് ഷീറ്റുകൾ, ഇരുമ്പ്