Ideas Archive

ആട്, കോഴി, പശു വളര്‍ത്തല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ എങ്ങനെ, എങ്ങനെ ലാഭം കൊയ്യാം

സ്വയം തൊഴില്‍ ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് ഈ പോസ്റ്റ്. ഫാമുകള്‍ സ്വന്തമായി തുടങ്ങി ലാഭങ്ങള്‍ ഉണ്ടാക്കുന്ന ഒട്ടനവധി ആളുകളുടെ കഥകള്‍ നമുക്ക് അറിയാം. അതേ പോലെ എങ്ങനെ ജീവിതത്തില്‍ വിജയം നേടാം എന്ന് നോക്കാം. ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നിലനില്‍ക്കുന്ന ഇക്കാലത്ത് പ്രോട്ടീനിന്റെ വര്‍ദ്ധിച്ച ആവശ്യകത നിറവേറ്റാനുള്ള എളുപ്പ

സ്വന്തമായി തന്നെ പ്ലാന്‍ വരച്ച്, സ്വന്തം പോക്കറ്റില്‍ നിന്നു പണമെടുത്ത് മിടുക്കനായ ഈ വിദ്യാര്‍ത്ഥി പണിത സ്വന്തം വീട്

സ്വന്തമായി എല്ലാ സൌകര്യങ്ങളോടും കൂടി ഭംഗിയുള്ളൊരു വീട്. എല്ലാവരുടേയും ആഗ്രഹം അതാണ്. അത് സാധ്യമാക്കാന്‍ പറ്റുന്നതോ ഇതേ പോലെ ചുരുക്കം ചിലര്‍ക്കും. എംബിബിഎസിനു ചേരാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അനന്തു പോയതു ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടില്‍ നിന്ന്. എന്നാല്‍ രണ്ടു വര്‍ഷത്തെ പഠനത്തിന് ശേഷം അനന്തു ഉണ്ടാക്കിയത് ഭംഗിയുള്ള രണ്ടുനില വീട്.

അമിത ബാധ്യത ഒന്നും തന്നെ ഇല്ലാതെ കിടിലന്‍ വീട് പണിയാം

അമിതമായ ബാധ്യതകള്‍ ഇല്ലാതെ സ്വന്തമായൊരു ഭവനം, ഏതൊരു സാധാരണക്കാരന്റേയും സ്വപ്നം ഇതാണ്. തീര്‍ച്ചയായും ഈ പോസ്റ്റ് എല്ലാവരിലേയ്ക്കും ഷെയര്‍ ചെയ്ത് എത്തിയ്ക്കണം. ഒരു വീട് നിർമ്മാണത്തിന് സ്ഥലം കാണുന്നതിന് കോട്ടയം ഏറ്റുമാനൂരിൽ സുനിൽ -ജീജ ദമ്പതികളുടെ വീട്ടിൽ പോയപ്പോൾ അവിടെയുണ്ടായ ചർച്ച അമിത കട ബാധ്യതയില്ലാതെ എങ്ങനെ വീട്​ പണിയാമെന്നതായിരുന്നു. ദമ്പതികൾ

വീട് പണിയുമ്പോള്‍ ചെലവ് കുറയ്ക്കാൻ ദീർഘചതുര മാജിക്ക്

വീടു പണിയിലെ ചെലവു കുറയ്ക്കാനുള്ള വിദ്യകള്‍ തേടി നടക്കുന്നവര്‍ക്ക് ഈ ഒരു ഉപദേശം വളരെ ഗുണം ചെയ്യും. അവര്‍ക്കായി പരമാവധി ഷെയര്‍ ചെയ്ത് കൊടുക്കൂ. നിങ്ങളുടെ വീട്​ ഏത്​ ആകൃതിയിലാണ്​​? ​പലർക്കും ഇതിനുത്തരം പറയാൻ അൽപനേരം ആലോചിക്കേണ്ടിവരും. ​ വ്യത്യസ്​തവും നൂതനവുമായ നിർമാണ ​ശൈലിയും ഡിസൈനുകളും ഭവന നിർമാണ രംഗത്ത്​ വന്നുകഴിഞ്ഞു.

14 ലക്ഷം രൂപയ്ക്ക് ഇനി ഇതിലും മികച്ചൊരു വീട് സ്വപ്നങ്ങളിൽ മാത്രം

വീടു പണി തുടങ്ങുന്നതിനു മുമ്പേ നല്ലൊരു ധാരണ ഉണ്ടായാല്‍ മാത്രമേ പരമാവധി ചെലവ് കുറച്ച് നിങ്ങള്‍ക്ക് ആവശ്യമായ ഒരു വീട് നിര്‍മ്മിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ. നൂറു വർഷത്തിലേറെ പഴക്കമുള്ള തറവാട് തനിമ ചോരാതെ പുതുക്കിയെടുത്തതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ അബ്ദുൽ ഹക്കീം പങ്കുവയ്ക്കുന്നു. പൊളിച്ചു കളയാൻ എളുപ്പമാണ്, ഓർമകൾ നിലനിർത്താനാണ് പ്രയാസം. എന്റെ ഉപ്പ