Home Archive

വസ്തു വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ, അല്ലെങ്കില്‍ ചതിയില്‍ പെടും

വര്‍ഷങ്ങളായി പലരും മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു ആഗ്രഹം ആയിരിയ്ക്കുമല്ലോ സ്വന്തമായി കുറച്ച് സ്ഥലവും അതിലൊരു കൊച്ചു വീടും. അതിനായി ഒരായുസ്സിലെ സമ്പാദ്യം ചെലവാക്കുകയും ചെയ്യാറുണ്ട് ചിലര്‍. വീടു വാങ്ങാനും വസ്തു വാങ്ങാനും കണ്ണുമടച്ചിറങ്ങിയാൽ പലപ്പോഴും അബദ്ധം പറ്റിയേക്കാം. വീടെന്ന സ്വപ്നം മനസ്സിലുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ. ടൗൺ പ്ലാനിങ് സ്കീമില്‍ ഉൾപ്പെട്ടതാണോ

3 ലക്ഷം രൂപ ചെലവില്‍ ഇതാ പുതിയ വീട്

വീട് പുതുക്കി പണിയാന്‍ പെടാപാട് പെടുന്നവര്‍ക്ക് ഈ അറിവ് ഒരു ആശ്വാസം ആയിരിയ്ക്കും. പഴയ വീടൊന്നു വൃത്തിയോടേയും ഭംഗിയോടേയും നില നിര്‍ത്താന്‍ ആഗ്രഹിയ്ക്കുന്നവരായിരിയ്ക്കും ഭൂരിഭാഗം ആളുകളും. കാരണം തല്‍ക്കാലത്തേയ്ക്ക് പുതിയ വീട് വേണ്ട, അതിനുള്ള ബഡ്ജറ്റ് കയ്യില്‍ ഇല്ല എന്ന് കരുതുന്നവരായിരിയ്ക്കും ഏറെയും. അവരുടെ മുന്നിലേയ്ക്ക് വീടു പുതുക്കാന്‍ 10 ലക്ഷത്തിന്റേയും

കേരളീയ ശൈലിയില്‍ മനോഹരമായ വീട്, 14 ലക്ഷം രൂപ ചെലവില്‍

990 സ്ക്വയര്‍ ഫീറ്റില്‍ ആണ്‍ കേരളീയ ശൈലിയില്‍ ഉള്ള മനോഹരമായ ഈ ഒറ്റനില വീട് പണി കഴിപ്പിച്ചിട്ടുള്ളത്. (92 ചതുരശ്ര മീറ്ററിൽ). മലപ്പുറം ജില്ലയില്‍ റഷീദിനു വേണ്ടി ഡിസൈനര്‍ മുഹമ്മദ്കുട്ടിയാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ഡിസൈനറുടെ മികവ് നമുക്ക് ഇവിടെ എല്ലാ മേഖലയിലും കാണാവുന്നതാണ്. വീട്ടില്‍ കാര്‍ പോര്‍ച്ച്, സിറ്റൌട്ട്, 2

14 ലക്ഷം രൂപ നിര്‍മ്മാണ ചെലവില്‍ ആരും കൊതിയ്ക്കുന്ന മനോഹരമായ വീട്

957 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒറ്റനില വീടിന്റെ വിശേഷങ്ങളിലേയ്ക്ക് കടക്കാം. ഈ വീടിന് പോർച്ച്, സാറ്റ്ഔട്ട്, 2 കിടപ്പുമുറികൾ, അറ്റാച്ച്ഡ് ബാത്ത് റൂം, ഡൈനിങ്ങ്, ലിവിംഗ് റൂം, അടുക്കള എന്നിവയാണ് ഉള്ളത്. ഈ പ്ലാൻ ഒരു പ്രത്യേക രീതിയില്‍ പണി കഴിപ്പിച്ചിരിയ്ക്കുന്നു. ഏകദേശം 14 ലക്ഷമാണ് വീടിന്റെ നിര്‍മ്മാണ ചെലവ്. നിര്‍മ്മാണ

13 ലക്ഷം രൂപ നിര്‍മ്മാണ ചെലവില്‍ 1001 സ്ക്വയര്‍ ഫീറ്റ് വീട്, പ്ലാനും കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സും സഹിതം

സാധാരണക്കാരന്റെ ബഡ്ജറ്റില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു വീട്. അതല്ലേ നിങ്ങളുടെ ലക്ഷ്യം. പോക്കറ്റ് കാലിയാവാതെ സ്വന്തമായൊരു വീട്. 1001 ചതുരശ്ര അടിയിൽ നിർമ്മിച്ച മനോഹരമായ വീട് (93 ചതുരശ്ര മീറ്റർ). ഈ വീടിന് പോർച്ച്, സിറ്റ്ഔട്ട്, 2 കിടപ്പുമുറികൾ, 1 അറ്റാച്ച്ഡ് ബാത്ത്, 1 സാധാരണ കുളിമുറി, ഡൈനിംഗ്, ലിവിംഗ്,