Designs Archive

വീട് പണിയുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചിലവ് കുറച്ചു ഇത് പോലെ ഒരു കിടിലന്‍ വീട് പണിയാം

ഏവരുടേയും സ്വപ്നം തന്നെയാണ് സ്വന്തമായൊരു വീട്. ഏറെ നാളത്തെ സ്വപ്നങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ശേഷമായിരിയ്ക്കും അങ്ങനെയൊന്നിലേയ്ക്ക് ചുവടു വയ്ക്കുന്നതും. എന്നാല്‍ ആ അഭിലാഷ സാക്ഷാത്കാരം ഒരു പരാജയം ആയി തീര്‍ന്നാലോ താങ്ങാന്‍ ആവുമോ ? ഇല്ല. എന്നാല്‍ അങ്ങനെ സംഭവിച്ചവരും ഉണ്ട്. ഏറെ നാളുകള്‍ കാത്തിരുന്നു പണിത വീടിനു പോരായ്മകള്‍ മനസ്സിലാവുന്നത് പണി

16 ലക്ഷം രൂപയ്ക്ക് ഇത്രയും വലിയ വീടോ ? വിശ്വാസം വരുന്നില്ലേ ?

ചുരുങ്ങിയ ചെലവില്‍ എങ്ങനെ വീട് പണിയാം എന്ന് ചിന്തിയ്ക്കുന്നവരായിരിയ്ക്കും ഒരു ശരാശരി മലയാളി. എന്നാല്‍ പലരും അതില്‍ പരാജയപ്പെടുകയാണ് പതിവ്. എന്നാല്‍ അതില്‍ വിജയിച്ചവരുടെ നിര്‍മ്മാണ രീതിയും ചെലവു കുറയ്ക്കാന്‍ അവര്‍ എന്തെല്ലാം ചെയ്തു എന്ന് അറിയാനും നമുക്ക് ആഗ്രഹം ഉണ്ടാകില്ലേ. ഇതാ സുബിന്‍ എന്ന ചെറുപ്പക്കാരന്റെ വിജയ കഥ കാണാം.

ലോണ്‍ എടുക്കാതെ നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കാം, പരമാവധി ഷെയര്‍ ചെയ്യൂ

ഏതൊരു ശരാശരി മലയാളിയുടേയും സ്വപ്നം തന്നെയാണ് സ്വന്തമായൊരു വീട് എന്നത്. ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതും ലോണ്‍ എടുത്തും എല്ലാം തന്നെയാണ് സാധാരണക്കാരന്‍ ഒരു വീട് പണിയുന്നത്. എന്നാല്‍ ലോണ്‍ എടുക്കുന്നതിന്റെ റിസ്കും പേറുന്ന ബാധ്യതയും എല്ലാം ഒരുപാടാണ്. അതുകൊണ്ടു തന്നെ ലോണ്‍ എടുക്കാതെ അധികം ബാധ്യത ഇല്ലാതെ എങ്ങനെ വീട് പണിയാം

വീടു പണിയാന്‍ തിരഞ്ഞെടുക്കേണ്ടത് ഇഷ്ടികയോ ഹോളോ ബ്രിക്ക്സോ ? മനസ്സിലാക്കൂ

വീട് നിര്‍മ്മിയ്ക്കാന്‍ തുടങ്ങുമ്പോഴേ എന്തെല്ലാം എവിടെയെല്ലാം എന്ന പ്ലാനിംഗ് തന്നെയാണ് ആദ്യം വേണ്ടത്. പ്ലാനിംഗ് ഇല്ലാതെയുള്ള വീടു നിര്‍മ്മാണം പരാജയം തന്നെയാണ്. അത് വീട് പണി കഴിഞ്ഞേ മനസ്സിലാവുകയുള്ളൂ എന്ന് മാത്രം. വീടു പണിയില്‍ ഏറ്റവും പ്രധാനം അതിന്റെ മെറ്റീരിയല്‍സ് തെരഞ്ഞെടുക്കുന്നതിലാണ്. കേരളത്തിൽ പ്രധാനമായും രണ്ടു വസ്തുക്കളാണ് വീട് നിർമാണത്തിനായി ഉപയോഗിക്കുന്നത്.

ചെലവ് നന്നേ ചുരുക്കി ആരും കൊതിയ്ക്കുന്ന ഒരു കിടിലന്‍ വീട്

സ്വന്തമായൊരു വീട് ഏത്രു സാധാരണക്കാരന്റേയും സ്വപ്നം ആണിത്. അതിനായി ഒരു ആയുസ്സില്‍ ഉണ്ടാക്കിയ സമ്പാദ്യം തന്നെയാണ് ചെലവാക്കുന്നതും. ചിലര്‍ ലോണ്‍ എടുത്ത് ആ ഒരു സ്വപ്നത്തിലേയ്ക്ക് എത്തുന്നു. ഫ്ളാറ്റുകളിലേക്കും ഇൻസ്റ്റന്റ് വില്ലകളിലേക്കും ഒക്കെ ചേക്കേറുന്ന ജനവിഭാഗങ്ങളും ഏറെയുണ്ടെങ്കിലും ഒരു വീട് നിർമിക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നാൽ ആ വഴി തന്നെ തെരെഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നവരാണ്