Astrology Archive

വാസ്തു ദോഷം മാറ്റി പണം വന്നു ചേരാന്‍ ഉപ്പ് ദാ ഇങ്ങനെ

ഉപ്പും വാസ്തുവും നെഗറ്റീവ് എനര്‍ജിയും പോസിറ്റീവ് എനര്‍ജിയും ആയി ഒരുപാട് ബന്ധമുണ്ട്. അത് എന്തെല്ലാം എന്ന് മനസ്സിലാക്കിക്കോളൂ. നാം മിക്കവാറും പേരും വിശ്വാസങ്ങള്‍ക്കു പുറകേ പോകുന്നവരാണ്. അന്ധവിശ്വാസമെന്നു മുദ്ര കുത്തിയാലും ചിലപ്പോഴെങ്കിലും ജീവിതത്തില്‍ ഇത്തരം വിശ്വാസങ്ങളുടെ പുറകേ പോകാത്തവര്‍ ചുരുങ്ങും. നമ്മുടെ ജീവിതത്തില്‍, നമ്മുടെ വീടുകളില്‍ ഉണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം

കയ്യിലെ ഈ വിധി രേഖ ഇരട്ടയാണെങ്കില്‍ ഫലം ഇതാണ്‌

കൈ രേഖാ ശാസ്ത്രം എത്ര വിശ്വാസമില്ല എന്ന് പറയുന്നവരും ചെറിയ രീതിയില്‍ വിശ്വസിയ്ക്കുന്നവര്‍ ആയിരിയ്ക്കും അല്ലേ. കൈ രേഖാ ശാസ്ത്രം പഠിച്ചു തെളിയിച്ച ശാസ്ത്രം തന്നെയാണ്. കൈ രേഖകള്‍ ഒരാളുടെ ഭാവിയുടേയും ഭൂത, വര്‍ത്തമാന കാലത്തിന്റേയും പ്രതിഫലനവും കൈ രേഖ തെളിയിക്കുന്നുവെന്നാണ് പറയുക. കയ്യിലെ രേഖകള്‍ വ്യത്യസ്തങ്ങളാണ്. ചിലരുടെ കയ്യില്‍ ഏറെ

നിങ്ങള്‍ക്ക് പുനര്‍ജന്മമുണ്ടോ എന്ന് ഈ ജന്മത്തില്‍ തന്നെ അറിയാം

കഴിഞ്ഞ ജനമത്തിലും അടുത്ത ജന്മത്തിലും ആരായിരുന്നു, ആരാവും എന്നെല്ലാം അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും. ശരിയല്ലേ ? പുനര്‍ ജന്മം ഒരു കേട്ടു കേള്‍വി ആണെങ്കില്‍ പോലും നമുക്ക് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും കഴിഞ്ഞ ജന്മത്തില്‍ നമ്മള്‍ ആരായിരുന്നു അല്ലെങ്കില്‍ അടുത്ത ജന്മത്തില്‍ നമ്മള്‍ ആരാകും എന്നെല്ലാം അറിയാന്‍. പുനര്‍ജന്മം എപ്പോഴും

മരണ വീട്ടില്‍ പോയാല്‍ കുളിയ്ക്കണം, ഇതൊരു അന്ധവിശ്വാസം അല്ല, സത്യം അറിയൂ

പണ്ടു മുതലേ തന്നെ ഭൂരിഭാഗം വീടുകളിലും നിലനിൽക്കുന്ന ഒരു ആചാരമാണ് മരണവീട്ടില്‍ പോയാല്‍ കുളിയ്ക്കണം എന്നുള്ളത്. ഭൂരിഭാഗം മതങ്ങളിലും ഇന്നും ഈ ആചാരം നിലനിൽക്കുന്നുണ്ട്. ഇത് ഒരു വിശ്വാസം കൂടിയായിരുന്നു. മരിച്ച ആളിന്റെ പ്രേതം അല്ലെങ്കില്‍ ആത്മാവ് കാണാന്‍ ചെല്ലുന്ന ആളിന്റെ ദേഹത്ത് കയറുമെന്നും അതുകൊണ്ട് അടിച്ചു നനച്ചു കുളിക്കണമെന്നും പറയുന്നതെന്നൊക്കെയായിരുന്നു

സ്നേഹിച്ച് കല്ല്യാണം കഴിച്ചാല്‍ പൊരുത്തമുണ്ടാകില്ലേ, പൊരുത്തം നോക്കാതെ കല്യാണം കഴിച്ചാല്‍ സംഭവിയ്ക്കുന്ന കാര്യങ്ങള്‍

ജാതകം നോക്കി കല്ല്യാണം കഴിയ്ക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കിക്കോളൂ. ചില നാളുകള്‍ തമ്മില്‍ പൊരുത്തപ്പെടാത്തതിനും കാരണം ഇതൊക്കെയാണ്. കല്യാണം കുട്ടിക്കളിയല്ലെന്നു കാരണവന്മാര്‍ പറയുന്നത് കേട്ടിട്ടില്ലേ. ഈ നാട്ടുചൊല്ലില്‍ വലിയ അര്‍ഥമുണ്ട്. ജനനത്തോടൊപ്പം ജീവിതത്തിന്റെ പകുതിയാകുന്ന ജീവനെയും നിശ്ചയിച്ചിട്ടുണ്ടെന്നാണ് പുരാണം. അതില്‍ വാസ്തവമുണ്ടെന്നു മനസിലാകണമെങ്കില്‍ ജന്മനക്ഷത്രപ്പൊരുത്തങ്ങളുടെ അടിസ്ഥാനം തിരിച്ചറിയണം. ജനിച്ച ദിവസവും ഒരാളുടെ സ്വഭാവവും