1194 സ്ക്വയര്‍ ഫീറ്റില്‍ മനോഹരമായ ബഡ്ജറ്റ് വീട്, പ്ലാനും കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സും സഹിതം

നോക്കിയാല്‍ പിന്നെ കണ്ണെടുക്കാന്‍ തോന്നില്ല, ഈ കൊച്ചു സുന്ദരന്‍ വീട് അങ്ങിനെ തന്നെ വിശേഷിപ്പിയ്ക്കാനേ തോന്നുന്നുള്ളൂ. പ്രശസ്ഥ ഡിസനര്‍ മുഹമ്മദ് കുട്ടിയാണ് ഈ മനോഹരമായ വീട് ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്.

1194 ചതുരശ്ര അടിയിൽ (111 ചതുരശ്ര മീറ്റർ) ആണ് ഈ ഒറ്റനില വീട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പോർച്ച്, സിറ്റൌട്ട്, 3 കിടപ്പുമുറികൾ, 1 അറ്റാച്ച്ഡ് ബാത്ത് റൂം, ലിവിംഗ് റൂം, ഡൈനിങ്ങ്, അടുക്കള, വര്‍ക്ക് എരിയ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ വീട്.

വീടിന്റെ ഇന്റീരിയര്‍ കണ്ടാല്‍ തന്നെ അറിയാം ഡിസൈനറുടെ മികവ്. ഇന്റീരിയറില്‍ വലരെയധികം മികവ് തെളിയിച്ചിരിയ്ക്കുകയാണ് ഡിസൈനര്‍. നിര്‍മ്മാണ ചെലവ് വളരെ കൂടിയ ഈ കാലഘട്ടത്തില്‍ സാധാരണക്കാരന് ഉതകും വിധം തന്നെയാണ് വീടിന്റെ രൂപ കല്‍പ്പന.

ഡൈനിംഗ് ഹാളും ലിവിംഗ് ഏരിയയും വളരെ നന്നായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. അടുക്കള വളരെ വിശാലമായി തന്നെ പണി കഴിപ്പിച്ചിരിയ്ക്കുന്നു. ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകളിൽ ആണ് വീടിന്റെ രൂപകല്‍പ്പന.

വീടിന്റെ നിര്‍മ്മാണം ഒറ്റ നോട്ടത്തില്‍ താഴെ ചേര്‍ക്കുന്നു.

Car porch

Sit out

Living room

Dining hall

Bedrooms : 3

Toilet attached : 1

Common bath :1

Kitchen

Work area

ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുകയാണ് ഡിസൈനര്‍ ഇവിടെ. കൂടുതൽ വിവരങ്ങൾ ഡിസൈനറുമായി ബന്ധപ്പെടുക.

മുഹമ്മദ് കുട്ടി

പെര്‍ഫെക്റ്റ് ഡിസൈന്‍

റിയാദ്

Mail: perfecthomedesignz@gmail.com

Ph: 00966594236142

കടപ്പാട് : പെര്‍ഫെക്റ്റ് ഡിസൈന്‍