1108 സ്ക്വയര്‍ ഫീറ്റില്‍ ഒരു കിടിലന്‍ ഒറ്റ നില വീട്, കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സും പ്ലാനും സഹിതം

ആദ്യ നോട്ടത്തില്‍ തന്നെ കണ്ണെടുക്കാന്‍ തോന്നാത്ത ഒരു മനോഹരമായ ഒറ്റ നില വീട്. അതും സാധാരണക്കാരന്റെ ബഡ്ജറ്റില്‍ ഒരുക്കിയിരിയ്ക്കുകയാണ് ഡിസൈനര്‍ റിയാദ്. എല്ലാ സൌകര്യങ്ങളോടും കൂടിയ ഈ വീട് 1108 സ്ക്വയര്‍ ഫീറ്റില്‍ ആണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്.

പോർച്ച്, സാറ്റ്ഔട്ട്, 3 കിടപ്പുമുറികൾ, അറ്റാച്ച്ഡ് ബാത്ത് റൂം, ലിംവ് ആന്‍ഡ് ഡൈനിംഗ് റൂം, അടുക്കമ്യും അടങ്ങിയതാണ് മനോഹരമായ ഈ വീട്. നേരത്തേ പറഞ്ഞതു പോലെ സാധാരണക്കാരന്റെ കീശ കാലിയാക്കാതെ എല്ലാ ആര്‍ഭാടങ്ങളോടും കൂടി ഒരു വീടാണിത്.

ഇത്ര കുറഞ്ഞ ചെലവില്‍ ഇങ്ങനൊരു വീട് നിര്‍മ്മിയ്ക്കുന്നതില്‍ ഡിസൈനറുടെ പ്രത്യേകത് എടുത്ത് പറയേണ്ടത് തന്നെയല്ലേ ?

ഏകദേശം 15 ലക്ഷം രൂപയാണ് വീടിന്റെ നിര്‍മ്മാണ ചെലവ് കണക്കാക്കിയിരിയ്ക്കുന്നത്. ഓരോ സ്തലത്തിന്റെ പ്രത്യേകതയും നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതയും അനുസരിച്ച് നിര്‍മ്മാണ ചെലവില്‍ വ്യത്യാസം വരുന്നതായിരിയ്ക്കും.

വീടിന്റെ പ്രത്യേകതകള്‍ ഒറ്റ നോട്ടത്തില്‍.

കാര്‍ പോര്‍ച്ച്

സിറ്റൌട്ട്

ലിവിംഗ് റൂം

ഡൈനിംഗ് ഹാള്‍

3 ബെഡ് റൂമുകള്‍

അറ്റാച്ച്ഡ് ബാത്ത് റൂമുകള്‍

കോമണ്‍ ബാത്ത് റൂം

അടുക്കള

സ്റ്റോര്‍

സ്റ്റെയര്‍

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:

മുഹമ്മദ് കുട്ടി

പെര്‍ഫെക്റ്റ് ഡിസൈന്‍

റിയാദ്

മെയിൽ: perfecthomedesignz@gmail.com

മൊബൈല്‍ നമ്പര്‍: 00966594236142