1087 സ്ക്വയര്‍ഫീറ്റില്‍ ഒരു കിടിലന്‍ വീട്, ചെലവ് വെറും 15 ലക്ഷം, പ്ലാനും കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സും സഹിതം

നിര്‍മ്മാണ ചെലവ് ഏറെ കൂടുതലുള്ള ഈ കാലഘട്ടത്തില്‍ ഇങ്ങനെയുള്ള വീടുകള്‍ സാധാരണക്കാരന് അനുഗ്രഹം തന്നെയാണ്. 1087 ചതുരശ്ര അടിയിൽ (101 ചതുരശ്ര മീറ്റർ) ആണ് മനോഹരമായ ഈ വീടിന്റെ നിര്‍മ്മാണം.

മലപ്പുറം ജില്ലയില്‍ മുഹമ്മദലിയ്ക്കു വേണ്ടിയാണ് പ്രശസ്ഥ ഡിസൈന്‍ ഗ്രൂപ്പായ പെര്‍ഫെക്റ്റ് ഡിസൈന്‍ ഈ വീട് ഒരുക്കിയിട്ടുള്ളത്. ഡിസൈനര്‍ മുഹമ്മദ്കുട്ടിയുടെ രൂപകല്‍പ്പനയാണ് വീടിന് ഈ ഭംഗി നല്‍കിയിരിയ്ക്കുന്നത്.

പോര്‍ച്ച്, സിറ്റൌട്ട്, ലിവിംഗ് റൂം, ഡൈനിംഗ് ഹാള്‍, രണ്ട് ബെഡ് റൂമുകള്‍, 1 അറ്റാച്ച്ഡ് ബാത്ത് റൂമും ഒരു കോമണ്‍ ബാത്ത് റൂമും കൂടാതെ അടുക്കളയും വര്‍ക്ക് എരിയയും കൂടിയതാണ് ഈ വീട്

ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഈ പ്ലാൻ.

നിര്‍മ്മാണ ചെലവ് കാലയളവും സാഹചര്യവും നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതയും ചെലവിന്റെ വ്യത്യാസവും കണക്കിലെടുത്ത് വ്യത്യസ്ഥമായിരിയ്ക്കും എന്ന് ഓര്‍മ്മിപ്പിയ്ക്കുന്നു.

വീടിന്റെ നിര്‍മ്മിതി ഒറ്റ നോട്ടത്തില്‍.

Porch

Sit out

Living

Dining hall

Stair

Bedrooms : 2

Attached bath : 1

Common bath : 1

Kitchen

Work area

ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുകയാണ് ഡിസൈനര്‍ ഇവിടെ. കൂടുതൽ വിവരങ്ങൾ ഡിസൈനറുമായി ബന്ധപ്പെടുക.

മുഹമ്മദ് കുട്ടി

പെര്‍ഫെക്റ്റ് ഡിസൈന്‍

റിയാദ്

Mail: perfecthomedesignz@gmail.com

Ph: 00966594236142

കടപ്പാട് : പെര്‍ഫെക്റ്റ് ഡിസൈന്‍