1001 സ്ക്വയര്‍ ഫീറ്റില്‍ മനോഹരമായ ഒറ്റ നില വീട്, ചെലവ് 13.5 ലക്ഷം , പ്ലാനും കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സും സഹിതം

വളരെ കുറഞ്ഞ ചെലവില്‍ അതായത് സാധാരണക്കാരന്റെ ചെലവില്‍ വീട് നിര്‍മ്മിയ്ക്കാന്‍ ഉദ്ധേശ്ശിയ്ക്കുന്നവരാണോ. എന്നാല്‍ ഈ ഡിസൈനറെ നിങ്ങള്‍ പരിജയപ്പെട്ടിരിയ്ക്കണം. ഇദ്ദേഹത്തിന്റെ പേര് മുഹമ്മദ് കുട്ടി.

1001 ചതുരശ്ര അടിയിൽ (93 ചതുരശ്ര മീറ്റർ) നിർമ്മിച്ച ഈ ആധുനിക രീതിയിലുള്ള കേരളീയ ശൈലിയില്‍ പണി കഴിപ്പിച്ച വീട് കാണൂ.

വീടിന് കാര്‍ പോര്‍ച്ച്, സിറ്റൌട്ട്, 2 ബെഡ്റൂമുകള്‍ രണ്ട് അറ്റാച്ച്ഡ് ബാത്ത് റൂമുകള്‍, കൂടാതെ ഡൈനിംഗ് ഹാളും ലിവിംഗ് ഏരിയയും. അടുക്കളയും വര്‍ക്ക് ഏരിയയും ഉണ്ട്.

ഒറ്റ നില വീട് ആയതുകൊണ്ട് തന്നെ നല്ല അടക്കവും ഒതുക്കവും ഏറെ ഭംഗിയുള്ളതുമായ വീടാണിത്.

ഏകദേശം 13.5 ലക്ഷം ആണ് വീടിന്റെ ചെലവിനായി കണക്കാക്കുന്നത്. ഓരോ പ്രദേശവും നിര്‍മ്മാണ സാമഗ്രികളുടെ ചെലവും കണക്കാക്കി നിര്‍മ്മാണ ചെലവില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവും എന്ന് ഓര്‍മ്മിപ്പിയ്ക്കട്ടേ. ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഈ പ്ലാൻ.

വീടിന്റെ നിര്‍മ്മാണം ഒറ്റ നോട്ടത്തില്‍.

Car porch

Sit out

Living room

Dining hall

2-Bedroom

Toilet attached

Kitchen

Work area

Stair

ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുകയാണ് ഡിസൈനര്‍ ഇവിടെ. കൂടുതൽ വിവരങ്ങൾ ഡിസൈനറുമായി ബന്ധപ്പെടുക.

മുഹമ്മദ് കുട്ടി

പെര്‍ഫെക്റ്റ് ഡിസൈന്‍

റിയാദ്

മെയിൽ: perfecthomedesignz@gmail.com

മൊബൈല്‍: 00966594236142

കടപ്പാട് : പെര്‍ഫെക്റ്റ് ഡിസൈന്‍