ടിക്ക്ടോക്കില്‍ വീഡിയോ ഇടുന്ന എന്റെ എല്ലാ പെണ്‍കുട്ടികളും ഈ വീഡിയോ കാണാന്‍ മറക്കല്ലേ

ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചെങ്കിലും നിലവില്‍ ടിക് ടോക്ക് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഇപ്പോഴും ഉപയോഗിയ്ക്കാം. അങ്ങനെയിരിയ്ക്കേയാണ് ഈ വീഡിയോയുടെ പ്രാധാന്യം മനസ്സിലാക്കുന്നത്.

ടിക്ക് ടോക് ഇപ്പോള്‍ എല്ലാവരിലും തരംഗം ആയി മാറിയിരിക്കുകയാണ്.Tick Tok യിൽ വീഡിയോ ഇടുന്ന എന്റെ എല്ലാ പെങ്ങമ്മാരും ഈ വീഡിയോ ഒന്ന് കാണുവാൻ മറക്കരുതേ.

ടിക്ക് ടോക്കില്‍ വീഡിയോ ഇടുന്നവര്‍ ഒരു തവണ എങ്കിലും ഇത് കാണാന്‍ ശ്രമിക്കുക.എന്നിട്ട് തീരുമാനിക്കുക.

ഇനി ടിക്ക് ടോക് വീഡിയോ ചെയ്യണോ വേണ്ടയോ എന്നുള്ളത്.

കുറച്ചു ദിവസം ആയി ഇന്ത്യയില്‍ ടിക്ക് ടോക് ബാന്‍ ചെയ്യുന്നു എന്നുള്ള വാര്‍ത്ത വരുന്നുണ്ട്.ഈ വാര്‍ത്തയുടെ ഉത്ഭവം തമിഴ് നാട്ടില്‍ നിന്നുമാണ്.

ആ വാര്‍ത്ത എല്ലാവരും കണ്ടതും ആയിരിക്കും. സ്ത്രീ ജനം മാത്രമല്ല പുരുഷന്മാരും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ദിവസവും ലക്ഷ കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഒരു ആപ് തന്നെയാണ് ടിക്ക് ടോക്.

വന്ന കാലങ്ങളില്‍ എല്ലാം ടിക്ക് ടോക് നല്ല ഒരു ആപ് തന്നെ ആയിരുന്നു.മനസ്സില്‍ തട്ടുന്ന നല്ല വീഡിയോസ് ധാരാളം ആദ്യം മുതല്‍ ടിക്ക് ടോക്കില്‍ ഉണ്ടായിരുന്നു.

പിന്നീട് പല ആളുകളും ടിക്ക് ടോക് വഴി വന്നു ഫെയ്മസ് ആയി സിനിമയിലും മറ്റും കേറിയ കാര്യം നമുക്ക് അറിയാവുന്ന കാര്യമാണ്.

ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ അതില്‍ വീഡിയോ ചെയ്യുന്നുണ്ട് ലൈക്ക് കിട്ടാന്‍ വേണ്ടി പല തരത്തില്‍ ഉള്ള ചലഞ്ചു അവര്‍ ചെയ്യുന്നു.

അത് കൊണ്ട് തന്നെ പുരുഷന്മാരെ വീഡിയോ നോക്കുമ്പോള്‍ ഒരുപാട് സാഹസികത നിറഞ്ഞ വീഡിയോ ആയിരിക്കും കാണാന്‍ കഴിയുന്നത്.മുകളില്‍ നിന്ന് താഴേക്ക് ചാടുന്നു.

ഓടുന്ന വാഹനത്തില്‍ ചാടി കയറുന്നു അങ്ങനെ സാഹസം നിറഞ്ഞ വീഡിയോയാണ് പുരുഷന്മാര്‍ കൂടുതല്‍ ആയി ടിക്ക് ടോക്കില്‍ ചെയ്യുന്നത്.

അത് പോലെ പെണ്‍കുട്ടികളെ ഭാഗം നോക്കുക ആണെങ്കില്‍ അധികവും കാണാന്‍ കഴിയുന്നത് മോശം രീതിയില്‍ ഉള്ള വീഡിയോസ് ആയിരിക്കും.

ഹിന്ദി പെണ്‍കുട്ടികള്‍ ആയിരുന്നു കുറച്ചു നാള്‍ മുന്പ് വരെ മോശം വീഡിയോ ചെയ്തിരുന്നത് എന്നാല്‍ ഇപ്പോള്‍ മലയാളി പെണ്‍കുട്ടികള്‍ തന്നെ അത് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

അങ്ങനെ ഓരോ ദിവസവും വീഡിയോ ഇടുന്നതിലൂടെ ലൈക്ക് കിട്ടാന്‍ വേണ്ടി വസ്ത്രത്തിന്റെ അളവ് കുറച്ചു വരുന്നതാണ് കൂടുതല്‍ ആയി കാണുന്നത്.

ഇങ്ങനെ ചെയ്‌താല്‍ ഉണ്ടാകന്‍ പോകുന്ന അവസ്ഥയെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്താവം.