7 ലക്ഷം നിര്‍മ്മാണ ചെലവില്‍ നന്മ നിറഞ്ഞ വീട്

7 ലക്ഷമോ ? ഒരു തൊഴുത്തു പണിയാന്‍ പോലും 7 ലക്ഷം പോരാതെ വരും. എന്നാവും എല്ലാവരും ചിന്തിയ്ക്കുക. എന്നാല്‍ ഇത് തിരുവനന്തപുരം ജില്ലയിലെ ഫോട്ടോഗ്രാഫര്‍ രാജന്റെ വീടാണ്. 800 സ്ക്വയര്‍ ഫീറ്റുള്ള വീടിന്റെ നിര്‍മ്മാണ ചെലവോ 7 ലക്ഷം രൂപയും. എന്നാല്‍ വീടിന്റെ വിശേഷങ്ങളിലേയ്ക്ക് പോയാലോ ? ഫോട്ടോഗ്രഫർമാരുടെ സംഘടനയിലെ

6 സെന്റില്‍ മനോഹരമായ ഒറ്റ നില ബഡ്ജറ്റ് വീട്, കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സ് സഹിതം

ഒരു നില വീടിന്റെ ഭംഗിയും ഒതുക്കവും എന്തായാലും രണ്ടു നില വീടിനു ലഭിയ്ക്കില്ല. ചെറിയ ഫാമിലി ആണെങ്കില്‍ ഒരു നില വീട് തന്നെ ധാരാളം. ഒറ്റ നില വീട് പണിയുന്നത് രണ്ടു നില വീടു പണിയുന്നതനുസരിച്ച് ചെലവ് വളരെ കുറവും ആയിരിയ്ക്കും. 6 സെന്റ് സ്ഥലത്ത് മനോഹരമായി ഒരു ഒറ്റ നില

13 ലക്ഷം രൂപ നിര്‍മ്മാണ ചെലവില്‍ മനോഹരമായ ഒറ്റ നില വീട്, പ്ലാനും കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സും സഹിതം

ഇഷ്ടികകള്‍ക്കും കല്ലുകള്‍ക്കും പകരം കെട്ടിട നിർമ്മാണത്തിനായി ലാറ്ററൈറ്റ് കല്ലുകൾ ഉപയോഗിക്കുന്നു. ഈ കല്ലുകൾ ഉപയോഗിക്കുമ്പോൾ, പ്ലാസ്റ്ററിംഗ്, പെയിന്റിംഗ് എന്നിവ ഒഴിവാക്കാനും സാധിയ്ക്കും കൂടാതെ കല്ല് വളരെ ശക്തവുമാണ്. പെയിന്റിംഗിലും പ്ലാസ്റ്ററിംഗിലും ചെലവ് ലാഭിക്കാൻ കഴിയും. വീടിനുള്ളില്‍ ചൂട് വളരെ കുറവായിരിയ്ക്കും. പ്രശസ്ഥ ഡിസൈനര്‍ മുഹമ്മദ് കുട്ടിയാണ് മലപ്പുറത്തുള്ള സുമിയ്ക്കായിട്ട് ഈ വീട്

ആരും കൊതിയ്ക്കുന്ന മനോഹരമായ ഒറ്റനില ബഡ്ജറ്റ് വീട്, പ്ലാനും കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സും സഹിതം

സമകാലീന രീതിയില്‍ പണി കഴിപ്പിച്ച ഒരു മനോഹരമായ ഒറ്റ നില വീട്. ആരും ഒന്ന് കൊതിച്ചു പോകും ഇത് പോലൊരു വീട് സ്വന്തമാക്കാന്‍. പ്രശസ്ഥ ഡിസൈനര്‍ മുഹമ്മദ് കുട്ടി മലപ്പുറത്തുള്ള നജീബിനു വേണ്ടി തയ്യാറാക്കിയ ഡിസൈന്‍ ആണിത്. 1226 ചതുരശ്ര അടി (114 ചതുരശ്ര മീറ്റർ) വിസ്തീർണത്തില്‍ ആണ് മനോഹരമായ ഈ

ഒരു തരി മരം പോലും ഉപയോഗിച്ചിട്ടില്ല ഈ സുന്ദരന്‍ വീടിന്, 14 ലക്ഷത്തിനു വീട് റെഡി

മരം ഉപയോഗിയ്ക്കാതെ വീടോ ? അത്ഭുതപ്പെടുന്നുണ്ടാകും അല്ലേ ? എന്നാല്‍ ഇതാ അങ്ങനൊരു വീട് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട് കോട്ടയത്ത്. ചെലവോ 14 ലക്ഷം രൂപയും. കോട്ടയത്തു വന്നു താമസിക്കുന്നവരാണ് ചാലക്കുടിക്കാരായ സുരേഷ് കെ. ‍ഡിയും കുടുംബവും. കോട്ടയത്തു സ്പെയർ പാർട്സ് ബിസിനസ് നടത്താൻ തുടങ്ങിയ കാലം മുതൽ വാടകയ്ക്കാണു താമസിച്ചിരുന്നത്. സ്വന്തം